Sunday , August   25, 2019
Sunday , August   25, 2019

വീണ്ടും പെനാല്‍ട്ടി പിഴച്ചു, യുനൈറ്റഡിന് തോല്‍വി

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും പെനാല്‍ട്ടി തുഴച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. മാര്‍ക്കസ് റാഷ്ഫഡ് പെനാല്‍ട്ടി പാഴാക്കിയത് യുനൈറ്റഡിന് തിരിച്ചടിയായി. ക്രിസ്റ്റല്‍ പാലസിനോട് സ്വന്തം ഗ്രൗണ്ടില്‍ അവര്‍ 1-2 ന് തോറ്റു. ഇഞ്ചുറി ടൈമിലാണ് ക്രിസ്റ്റല്‍ പാലസ് വിജയ ഗോള്‍ കണ്ടെത്തിയത്. ഗോളി ഡേവിഡ് ഡി ഗിയയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. 1991 നു ശേഷം ആദ്യമായാണ് യുനൈറ്റഡിനെ പ്രീമിയര്‍...