Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റിക്ക് പുതിയ സാരഥികള്‍ 

ജിദ്ദ: മുപ്പത്തി മൂന്ന് വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിച്ചു വരുന്ന എടവണ്ണ പ്രവാസികളുടെ  കൂട്ടായ്മയായ ജിദ്ദ എടവണ്ണ മഹല്ല് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട്: മുഹമ്മദ് സാദിഖ് വി പി, മുഖ്യ രക്ഷാധികാരി:  സാക്കിര്‍ ഹുസൈന്‍ മദാരി, 
ജനറല്‍ സെക്രട്ടറി:   മുഹമ്മദ് ഇഖ്ബാല്‍ മാസ്റ്റര്‍ ടി പി, ട്രഷറര്‍ :  സമീര്‍ കടവത്ത്,  വൈസ് പ്രസിഡന്റ്:  റിഷാദ് അലവി പറമ്പന്‍, 
ഡോ. സാജിദ് ബാബു,  ഷാജി മാട്ടുമ്മല്‍,  സെക്രട്ടറി:  അനീസ് സി പി, റിയാദ് ഖാന്‍ കടവത്ത്,  ജമാല്‍ പി സി. 
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:  ഷെരീഫ് ചീമാടന്‍, സല്‍മാന്‍ സി പി,  മുനീര്‍ പുളിക്കല്‍, നജ്മല്‍ മദാരി, മുജീബ് റഹ്‌മാന്‍ കാലൂന്റകത്ത്, സാജിദ് ബാബു (സണ്‍), നൗഷാദ് കുഞ്ഞാണി, ലുഖ്മാന്‍ പി എം, നസീം മഠത്തില്‍, റഈസ് ബൈജു, സജീബ് കള്ളിവപ്പില്‍, സമീര്‍ കിളുടക്കി, സാലിഹ് മൂര്‍ക്കന്‍, മുദ്ദസിര്‍ മീമ്പറ്റ, ഫാസില്‍ കാലൂന്റകത്ത്, സിനോസ് അമ്പാഴത്തിങ്ങല്‍, ഷൈജു ഹാഫിസ് എരഞ്ഞിക്കല്‍, 
സനൂപ് മദാരി, ശഫീഖ് പറമ്പന്‍.
പ്രവര്‍ത്തന റിപ്പോര്‍ട്ടd ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ മാസ്റ്ററും  സാമ്പത്തിക റിപ്പോര്‍ട്ട് സമീര്‍ കടവത്തും അവതരിപ്പിച്ചു.  കഷ്ടപ്പെടുന്ന മുന്‍ പ്രവാസികള്‍ക്ക് എല്ലാ മാസവും നല്‍കിക്കൊണ്ടിരിക്കുന്ന പെന്‍ഷന്‍ പദ്ധതി തുടരുവാനും പരമാവധി ആളുകളെ  പദ്ധതിയില്‍ ഉള്‍പെടുത്തുവാനും തീരുമാനിച്ചു. കമ്മിറ്റിയുടെ കൂടുംബ സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.  വിവിധങ്ങളായ മത്സരങ്ങളും കായിക വിനോദങ്ങളും പരിപാടിക്ക് മാറ്റു കൂട്ടി.  കുടുംബ സംഗമത്തില്‍ പ്രസിഡന്റ് സാദിഖ് അധ്യക്ഷത വഹിച്ചു. സാക്കിര്‍ ഹുസൈന്‍ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അനീസ് സി പി സ്വാഗതവും റിയാദ് ഖാന്‍ നന്ദിയും പറഞ്ഞു.

Tags

Latest News