Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട് സ്വദേശി ദമാമില്‍ നിര്യാതനായി

ദമാം- കോഴിക്കോട് സ്വദേശി ദമാമില്‍ നിര്യാതനായി. ചെറുവീട് ഫൈസല്‍ ആണ് മരിച്ചത്. 54 വയസായിരുന്നു.

സി ടി മാമുക്കോയ- സി വി അയിശബി ദമ്പതികളുടെ മകനാണ്. ഭാര്യ: പടിഞ്ഞാറെ പള്ളിവീട് ശഫ്‌നാസ്. മക്കള്‍:  ലിയാന, സഹല്‍,മിശാല്‍, സുഹാന. സഹോദരങ്ങള്‍: മുഹമ്മദ് ആരിഫ്, മഹരൂഫ്,ഫിറോസ്, നൗഫല്‍
സഹോദരിമാര്‍: സലീന, മുഫീദ.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News