വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈയും ഗുജറാത്തും ഏറ്റുമുട്ടും

ന്യൂദല്‍ഹി - വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈയും ഗുജറാത്തും ഏറ്റുമുട്ടും. അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് മത്സരം. ജയിച്ചാല്‍ മുബൈക്ക് പോയന്റ് പട്ടികയില്‍ തലപ്പത്തെത്താം.
ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുള്ള മുംബൈ നിലവില്‍ രണ്ടാമതാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയന്റുള്ള ഗുജറാത്ത് അവസാനസ്ഥാനത്താണ്.

 

Latest News