Sunday , January   19, 2020
Sunday , January   19, 2020

100 തികക്കാതെ കേരളം

തിരുവനന്തപുരം - രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതിരായ ഹോം മത്സരത്തില്‍ കേരളത്തിന് വന്‍ തകര്‍ച്ച. 90 ന് കേരളം ഓളൗട്ടായി. 18 റണ്‍സെടുത്ത രോഹന്‍ പ്രേമാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. ജലജ് സക്‌സേനയും സല്‍മാന്‍ നിസാറും അഭിഷേക് മോഹനും 11 റണ്‍സ് വീതം കണ്ടെത്തി. അഞ്ചു വിക്കറ്റെടുത്ത ശുഭം ശര്‍മയാണ് കേരളത്തെ തകര്‍ത്തത്.  മറുപടിയായി നാലിന് 173 ലെത്തിയ രാജസ്ഥാന്‍ ആദ്യ ദിനം കളിയുടെ നിയന്ത്രണം പിടിച്ചു. തന്റെ ആദ്യ ഓവറില്‍ മനേന്ദര്‍ സിംഗിനെയും (0)...