Friday , October   18, 2019
Friday , October   18, 2019

ധോണിയും സൗരവും, ഇഴപിരിയാത്ത ബന്ധം

മുംബൈ - ഭാവിയെക്കുറിച്ച് മഹേന്ദ്ര സിംഗ് ധോണിയുടെ മനസ്സിലെന്താണെന്നറിയുന്നത് പ്രഥമ ദൗത്യമായി ഏറ്റെടുത്ത് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ചുമതലയേല്‍ക്കുന്നതിന്റെ പിറ്റേ ദിനം തന്നെ ഇതു സംബന്ധിച്ച് സെലക്ടര്‍മാരുമായി സൗരവ് സംസാരിക്കും.  11 വര്‍ഷം മുമ്പ് സൗരവിന്റെ വിടവാങ്ങല്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ നായകന്‍ ധോണിയായിരുന്നു. അന്ന് മത്സരത്തിന്റെ അവസാന സെഷനില്‍ ക്യാപ്റ്റന്‍ സ്ഥാനം സൗരവിന് വിട്ടുകൊടുത്ത് ധോണി മുന്‍ നായകനോട് ആദരവ്...