Sorry, you need to enable JavaScript to visit this website.

പത്താംക്ലാസും വിവിധ ട്രേഡുമുള്ളവർ അവസരം കളയരുത്; റെയിൽവേയിൽ 5696 സ്ഥിരം ഒഴിവുകൾ, കേരളത്തിലും അവസരം

Read More

ന്യൂഡൽഹി - സ്ഥിരം ജോലി സ്വപ്നം കാണുന്നവർക്ക് ഇന്ത്യൻ റെയിൽവേയിൽ വമ്പൻ അവസരം. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് ബോർഡ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു.
 കേരളം ഉൾപ്പെ 5696 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മിനിമം പത്താം ക്ലാസും, വിവിധ ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഫെബ്രുവരി 19 ആണ് അവസാന തിയ്യതി. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത മാനദണ്ഡങ്ങൾക്കനുസരിച്ച് https://www.rrbchennai.gov.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓരോ ഡിവിഷനും തിരിച്ചുള്ള പ്രത്യേകം പ്രത്യേകം ഒഴിവുകൾ പട്ടികയായി സൈറ്റിലുണ്ട്.
  
പ്രായപരിധി
18 മുതൽ 30 വയസ് വരെ പ്രായമുള്ളവർക്കാണ് അവസരം. എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യൂ.ഡി, വിമുക്ത ഭടന്മാർ എന്നിവർക്ക് വയസിളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത
1. പത്താം ക്ലാസ് പൂർത്തിയാക്കിയിരിക്കണം. കൂടാതെ SCVT/ NCVT അംഗീകാരമുള്ള താഴെ കൊടുത്ത ഏതെങ്കിലും ട്രേഡിൽ ഐ.ടി.ഐ യോഗ്യത കൂടി വേണം.
Fitter, Eletcrician, Instrument Mechanic, Millwright/Maintenance Mechanic, Mechanic (Radio &TV), Eletcronics Mechanic, Mechanic (Motor Vehicle), Wireman, Tractor Mechanic, Armature & Coil Winder, Mechanic (Diesel), Heat Engine, Turner, Machinist, Refrigeration & Air Conditioning mechanic.
അല്ലെങ്കിൽ
2.    മിനിമം പത്താം ക്ലാസ്സും അതോട് കൂടി താഴെ കൊടുത്തതോ അതിന്റെ കോമ്പിനേഷൻ ബ്രാഞ്ചിലുള്ള 3 വർഷത്തെ Mechanical / Eletcrical / Eletcronics /Automobile Engineering.
Note: എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാം.

അപേക്ഷ ഫീസ്
ഒ.ബി.സി, ജനറൽ കാറ്റഗറിക്കാർക്ക് 500 രൂപ.

എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ്, വനിതകൾക്ക് 250 രൂപ.

അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://www.rrbchennai.gov.in എന്ന ലിങ്ക് സന്ദർശിച്ച് അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ച് മനസിലാക്കുന്നത് നന്ന്.

ഡിവിഷൻ തിരിച്ചുള്ള ഒഴിവുകളുടെ പട്ടിക താഴെ:

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

RRB Name

UR

EWS

OBC

SC

ST

Total

RRB Ahemdabad WR

95

24

65

37

17

238

RRB Ajmer NWR

86

25

72

32

13

228

RRB Bangalore SWR

186

53

127

72

35

473

RRB Bhopal WCR

145

09

21

25

19

219

RRB Bhopal WR

35

07

18

05

0

65

RRB Bhubaneswar ECOR

104

18

65

42

51

280

RRB Bilaspur CR

57

10

44

0

13

124

RRB Bilaspur SECR

483

119

322

179

89

1192

RRB Chandigarh NR

42

06

12

02

04

66

RRB Chennai SR

57

14

29

33

15

148

RRB Gorakhpur NER

18

04

11

07

03

43

RRB Guwahati NFR

26

06

17

09

04

62

RRB Jammu and Srinagar NR

15

04

11

06

03

39

RRB Kolkata ER

155

20

23

37

19

254

RRB Kolkata SER

30

07

20

11

23

91

RRB Malda ER

67

30

25

19

20

161

RRB Malda SER

23

06

15

08

04

56

RRB Mumbai SCR

10

03

07

04

02

26

RRB Mumbai WR

41

15

30

16

08

110

RRB Mumbai CR

179

42

95

58

37

411

RRB Muzaffarpur ECR

15

04

11

05

03

38

RRB Patna ECR

15

04

10

06

03

38

RRB Prayagraj NCR

163

28

27

13

10

241

RRB Prayagraj NR

21

02

12

07

03

45

RRB Ranchi SER

57

16

38

32

10

153

RRB Secunderabad ECOR

80

20

54

30

15

199

RRB Secunderabad SCR

228

55

151

85

40

559

RRB Siliuguri NFR

27

07

18

10

05

67

RRB Thiruvanathapuram  SR

39

02

01

14

14

70

Latest News