ആറു മാസം പ്രായമായ കുഞ്ഞുമായി യുവതി പതിനാറാം നിലയില്‍നിന്ന് ചാടി മരിച്ചു

നോയിഡ-ഉത്തര്‍പ്രദേശില്‍ ആറു മാസം പ്രായമുള്ള മകളേയും കൈയിലെടുത്ത് പതിനാറാം നില അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് 33 കാരി ചാടി ആത്മഹത്യ ചെയ്തു. ഗ്രേറ്റര്‍ നോയിഡയയിലാണ് സംഭവം.
യുവതിക്ക് വിഷാദ രോഗമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുടുംബത്തോടൊപ്പമാണ് യുവതി ഇവിടെ താമസിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  
യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നും ഏറെ നാളായി വിഷാദ രോഗത്തിലാണെന്നും യുവതിയുടെ സഹോദരനാണ് പോലീസിനെ അറിയിച്ചത്.

ഒന്നര വര്‍ഷത്തോളം കഠിന വേദനയും മൂക്കടപ്പും; ഒടുവില്‍ യുവതിയുടെ മൂക്ക് പൂര്‍ണമായും നീക്കം ചെയ്തു

രക്തക്കറക്ക് കാരണം മാസമുറയെന്ന്; രക്ഷപ്പെടാന്‍ ടെക്കി യുവതി പലവഴിയും നോക്കി

ഭീഷണി തിരിച്ചറിഞ്ഞ് പാര്‍ട്ടികള്‍; ഇന്ത്യാ മുന്നണി ചര്‍ച്ചകളില്‍ പുരോഗതി

ഭാര്യാ സഹോദരിയെ മോഹിച്ച യുവാവ് ഭാര്യയേയും മകളേയും കൊലപ്പെടുത്തി

Latest News