ആരാധികയെ ബലാത്സഗം ചെയ്തു; നാടക നടന് 15 വര്‍ഷം തടവ്

കുവൈത്ത് സിറ്റി - യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത നാടക നടനെ കുവൈത്ത് അപ്പീല്‍ കോടതി 15 വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതി തന്റെ ആരാധികമാരില്‍ ഒരാളെ തന്ത്രപൂര്‍വം വിജന സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി ബലാത്സം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പ്രതിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കേസ് കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു.

പട്ടിണിയിലായ ഫലസ്തീനി യുവാക്കള്‍ ട്രക്കുകള്‍ തടഞ്ഞ് സാധനങ്ങള്‍ തട്ടിയെടുത്തു

ഭാര്യാ സഹോദരിയെ മോഹിച്ച യുവാവ് ഭാര്യയേയും മകളേയും കൊലപ്പെടുത്തി

ഒന്നര വര്‍ഷത്തോളം കഠിന വേദനയും മൂക്കടപ്പും; ഒടുവില്‍ യുവതിയുടെ മൂക്ക് പൂര്‍ണമായും നീക്കം ചെയ്തു

Latest News