സൗദിയില്‍ കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കിയാല്‍ 500 റിയാല്‍വരെ പിഴ

ജിദ്ദ - പ്രായപൂര്‍ത്തിയായ ആള്‍ ഒപ്പമില്ലാതെ പത്തില്‍ കുറവ് പ്രായമുള്ള കുട്ടികളെ വാഹനത്തില്‍ ഒറ്റക്ക് ആക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. ഇതിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കും.
കുട്ടികള്‍ നിങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഒപ്പം ആളില്ലാതെ അവരെ വാഹനത്തില്‍ ഉപേക്ഷിക്കരുതെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

ഗാസയില്‍ ഇസ്രായില്‍ സൈനികരുടെ മരണം 65 ആയി, അതിര്‍ത്തികളില്‍ റോക്കറ്റ് സൈറണ്‍

Latest News