തണ്ണിമത്തനില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 90 കിലോ ഹാഷിഷ് പിടിച്ചു

ദോഹ- തണ്ണിമത്തന്‍ ലോഡില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 90 കിലോ ഹാഷിഷ് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിന്റെ ഏകോപനത്തോടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റാണ് മയക്കുമരുന്ന് പിടിച്ചത്.
ആഫ്രിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News