അബഹ - മൂന്നു മാസം മുമ്പ് ഖമീസ് മുശൈത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തിയതായി ബന്ധുക്കളില്‍ ഒരാള്‍ അറിയിച്ചു. ലേനാ മുഹമ്മദിനെ കണ്ടെത്തിയെന്നും പെണ്‍കുട്ടിക്ക് അപകടങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും ബന്ധു മൂസ അല്‍ഫൈഫി പറഞ്ഞു. മൂന്നു മാസം മുമ്പ് പരീക്ഷ എഴുതാന്‍ സ്‌കൂളിലേക്ക് പോയ 13 കാരി പിന്നീട് തിരിച്ചെത്താതാവുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






