സ്പാനിഷ് ലീഗ്
മത്സരങ്ങള്‍ - 18
മെസ്സി ജയം - 10
റൊണാള്‍ഡൊ ജയം -4
ചാമ്പ്യന്‍സ് ലീഗ്
മത്സരങ്ങള്‍ - 6
മെസ്സി ജയം - 2
റൊണാള്‍ഡൊ ജയം -2
കോപ ഡെല്‍റേ
മത്സരങ്ങള്‍ - 5
മെസ്സി ജയം - 1
റൊണാള്‍ഡൊ ജയം -2
സ്പാനിഷ് സൂപ്പര് കപ്പ്
മത്സരങ്ങള്‍ - 5
മെസ്സി ജയം - 2
റൊണാള്‍ഡൊ ജയം -2
സൗഹൃദ മത്സരങ്ങള്‍
മത്സരങ്ങള്‍ - 3
മെസ്സി ജയം - 2
റൊണാള്‍ഡൊ ജയം -0
ആകെ മത്സരങ്ങള്‍
മത്സരങ്ങള്‍ - 37
മെസ്സി ജയം - 17
റൊണാള്‍ഡൊ ജയം -9
പരസ്പരമുള്ള കളികളിലെ ഗോളുകള്‍:
സ്പാനിഷ് ലീഗ്: മെസ്സി-12, റൊണാള്‍ഡൊ-9
ചാമ്പ്യന്‍സ് ലീഗ്: മെസ്സി-3 റൊണാള്‍ഡൊ-2
സ്പാനിഷ് സൂപ്പര് കപ്പ്: മെസ്സി-6 റൊണാള്‍ഡൊ-4
സൗഹൃദ മത്സരങ്ങള്‍: മെസ്സി-2 റൊണാള്‍ഡൊ-3
ആകെ: മെസ്സി-23 റൊണാള്‍ഡൊ-23
ക്ലബ്ബ് മത്സരങ്ങള്‍:
മെസ്സി: 867 കളികള്‍, 715 ഗോളുകള്‍, 343 അസിസ്റ്റ്
റൊണാള്‍ഡൊ: 990 കളികള്‍, 735 ഗോളുകള്‍, 235 അസിസ്റ്റ്
ട്രോഫികള്‍:
മെസ്സി: 10 സ്പാനിഷ് ലീഗ്, 2 ഫ്രഞ്ച് ലീഗ്, 4 ചാമ്പ്യന്‍സ് ലീഗ്, 7 കോപ ഡെല്‍റേ, 7 സ്പാനിഷ് സൂപ്പര് കപ്പ്, 3 യുവേഫ സൂപ്പര്‍കപ്പ്, 3 ക്ലബ്ബ് ലോകകപ്പ്, 1 ലോകകപ്പ്, 1 കോപ അമേരിക്ക, ഒളിംപിക് സ്വര്‍ണം
റൊണാള്‍ഡൊ: 3 പ്രീമിയര്‍ ലീഗ്, 2 സ്പാനിഷ് ലീഗ്, 2 ഇറ്റാലിയന്‍ ലീഗ്, 5 ചാമ്പ്യന്‍സ് ലീഗ്, 4 ക്ലബ്ബ് ലോകകപ്പ്, 1 എഫ്.എ കപ്പ്, 2 ലീഗ് കപ്പ്, 2 കോപ ഡെല്‍റേ, 2 സ്പാനിഷ് സൂപ്പര് കപ്പ്, 1 ഇറ്റാലിയന്‍ കപ്പ്, 1 അറബ് കപ്പ്, 2 യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, 1 യൂറോ കപ്പ്, 1 യുവേഫ നാഷന്‍സ് ലീഗ്
പ്ലയര്‍ ഓഫ് ദ ഇയര്‍
മെസ്സി: 8 ബാലന്‍ഡോര്‍, 2 ഫിഫ ബെസ്റ്റ്, 6 യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ, 2 ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍, 3 യുവേഫ പ്ലയര്‍ ഓഫ് ദ ഇയര്‍, 6 സ്പാനിഷ് ലീഗ് ബെസ്റ്റ് പ്ലയര്‍
റൊണാള്‍ഡൊ: 5 ബാലന്‍ഡോര്‍, 2 ഫിഫ ബെസ്റ്റ്, 4 യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ, 4 യുവേഫ പ്ലയര്‍ ഓഫ് ദ ഇയര്‍, 2 പ്രീമിയര്‍ ലീഗ് പ്ലയര്‍ ഓഫ് ദ ഇയര്‍, 2 ഇറ്റാലിയന്‍ ലീഗ് ബെസ്റ്റ് പ്ലയര്‍
ദേശീയ ടീം
മെസ്സി (അര്‍ജന്റീന): 180 മത്സരം, 106 ഗോള്‍, 56 അസിസ്റ്റ്
റൊണാള്‍ഡൊ (പോര്‍ചുഗല്‍): 205 മത്സരം, 128 ഗോള്‍, 46 അസിസ്റ്റ്