ഗ്ലാമറസ് റോളുകളില്‍ നിന്ന് മാറ്റിയത് പരദേശി എന്ന് ശ്വേതാ മേനോന്‍

തൃശൂര്‍- ബോംബെയിലെ ഗ്ലാമറസ് റോളുകളില്‍നിന്ന് പരദേശിയിലെ ആമിനയിലേക്കുള്ള പ്രവേശമാണു തന്റെ ഉള്ളിലെ നടിയെ വാര്‍ത്തെടുത്തതെന്നു നടി ശ്വേതാ മേനോന്‍. ആമിന എന്ന കഥാപാത്രം പൂര്‍ണമായതു നടി സീനത്തിന്റെ ശബ്ദം കൂടെയായപ്പോഴാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. പി.ടി കലയും കാലവും സാംസ്‌കാരിക മേളയുടെ രണ്ടാം ദിവസത്തെ ചലച്ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മലയാള സിനിമയിലെ അഭിനയത്തിന്റെ ആദ്യ പാഠങ്ങളും 'പരദേശി' ചിത്രീകരണ വേളയായിരുന്നെന്നും പറഞ്ഞു.
ജി.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. പോക്കര്‍, കെ. ഗിരീഷ് കുമാര്‍, എ.ഒ. സണ്ണി, സുനില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

നേരില്‍ കാണാത്തയാള്‍ക്ക് എട്ട് ലക്ഷം രൂപ കടം നല്‍കിയ യുവതി കുടുങ്ങി, പണം നല്‍കിയത് ഭര്‍ത്താവ് അറിയാതെ

ജിദ്ദയില്‍ സൗദി പൗരനെ കൊലപ്പെടുത്തി; രണ്ട് പ്രവാസികളെ തെരയുന്നു

സോഷ്യല്‍ താരമാകന്‍ എന്തും ചെയ്യും; അടിവസ്ത്രം ഊരി മുടിയില്‍ കെട്ടി

ഗള്‍ഫില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന യുവതിയെ കൊള്ളയടിച്ചു; സ്വര്‍ണത്തിന്റെ ഉടമ പൂട്ടിയിട്ട് മര്‍ദിച്ചു

Latest News