പത്തോവര്‍, അഞ്ച് സിക്‌സര്‍, 10 ബൗണ്ടറി, ഇന്ത്യ കുതിക്കുന്നു

ബംഗളൂരു - ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ കുതിക്കുന്നു. ടോസ് നേടിയ ആതിഥേയര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ സൂചന നല്‍കിയതു പോലെ കോച്ച് രാഹുല്‍ ദ്രാവിഡ് ഫസ്റ്റ് ഇലവനെ തന്നെയാണ് നെതര്‍ലാന്റ്‌സിനെതിരായ അപ്രസക്ത മത്സരത്തില്‍ ഇറക്കിയത്. 
ശുഭ്മാന്‍ ഗില്ലും (26 പന്തില്‍ 47 നോട്ടൗട്ട്, 6-4, 4-3) ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (34 പന്തില്‍ 42 നോട്ടൗട്ട്, 6-1, 4-7) മത്സരിച്ചടിക്കുകയാണ്. പത്തോവറില്‍ ഇന്ത്യ വിക്കറ്റ് പോവതെ 91 റണ്‍സെടുത്തു. 
 

Latest News