ബംഗ്ലാദേശ് അവസാനം, ദക്ഷിണാഫ്രിക്ക രണ്ടാമത്

മുംബൈ - ദക്ഷിണാഫ്രിക്കയോട് കനത്ത തോല്‍വി വാങ്ങിയതോടെ ബംഗ്ലാദേശ് ലോകകപ്പ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു പോയി. അഞ്ച് കളിയില്‍ ഒരെണ്ണം മാത്രമാണ് അവര്‍ ജയിച്ചത്. തൊട്ടുമുന്നില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ്. ഇന്ത്യക്കു പിന്നില്‍ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നാളെ ഓസ്‌ട്രേലിയയും നെതര്‍ലാന്റ്‌സും തമ്മിലാണ് മത്സരം. 

പോയന്റ നില
ടീം, കളി, ജയം, തോല്‍വി, പോയന്റ്, റണ്‍റെയ്റ്റ്
ഇന്ത്യ            5    5    0    10    1.353
ദ.ആഫ്രിക്ക     5    4    1    8    2.370
ന്യൂസിലാന്റ്     5    4    1    8    1.481
ഓസ്‌ട്രേലിയ    4    2    2    4    -0.193
പാക്കിസ്ഥാന്‍    5    2    3    4    -0.400
അഫ്ഗാനിസ്ഥാന്‍    5    2    3    4    0.969
നെതര്‍ലാന്റ്‌സ്    4    1    3    2    0.790
ശ്രീലങ്ക        4    1    3    2    -1.048
ഇംഗ്ലണ്ട്        4    1    3    2    -1.248
ബംഗ്ലാദേശ്        5    1    4    2    -1.253


 

Latest News