VIDEO - നെയ്മാർ സൗദിയിൽ; റിയാദിൽ വൻ സ്വീകരണം

റിയാദ്-റിയാദ് വിമാനത്താവളത്തിലെത്തിയ നെയ്മറിന് വൻ സ്വീകരണം.
അൽ ഹിലാലിൽ താരമായാണ് നെയ്മാർ സൗദിയിലെത്തിയത്. ഗഹ് വ നൽകിയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്. നാളെയാണ് പ്രസന്റേഷൻ. ഇതിനോടകം 70,000 ടിക്കറ്റുകൾ വിറ്റു കഴിഞ്ഞു.

Latest News