ദല്‍ഹി കലാപം: താഹിര്‍ ഹുസൈന് ഹൈക്കോടതി ജാമ്യം നല്‍കി; മോചനം ഇനിയും അകലെ

ന്യൂദല്‍ഹി- 2020ലെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട അഞ്ചു കേസുകളില്‍ എ.എ.പി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. മറ്റു കേസുകൾ ഉള്ളതിനാൽ തൽക്കാലം ജയിൽ മോചിതനകാനാവില്ല. കൊലപാതകം, കലാപം, കൊള്ളിവയ്പ്പ്, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ദയാല്‍പൂര്‍ പേലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ജസ്റ്റിസ് അനീഷ് ദയാല്‍ ജാമ്യം നല്‍കിയത്. കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം ഇതിനകം ജാമ്യം ലഭിച്ചതായി താഹിര്‍ ഹുസൈന്റെ അഭിഭാഷകന്‍ കോടതിയില്‍  വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News