തോറ്റു തോറ്റ് തൊപ്പിയിട്ട് മെസ്സിയുടെ മയാമി

വാഷിംഗ്ടണ്‍ - ലിയണല്‍ മെസ്സിയെ അടുത്തയാഴ്ച ക്ലബ്ബ് താരമായി അവതരിപ്പിക്കാനിരിക്കെ ഇന്റര്‍ മയാമി തോല്‍വി പരമ്പരയുടെ ക്ഷീണത്തില്‍. പത്തു മത്സരം മുമ്പായിരുന്നു അവരുടെ അവസാന ജയം. അവസാന മത്സരത്തില്‍ ഡി.സി യുനൈറ്റഡിനോട് അവര്‍ 2-2 സമനില വഴങ്ങി. പത്തൊമ്പതുകാരന്‍ ഡിഫന്റര്‍ നൂഹ് അലന്റെ കന്നി ഗോളില്‍ 2-1 ന് ലീഡ് ചെയ്യുകയായിരുന്നു മയാമി.
 

Latest News