ഡബ്ലിന്‍ - അയര്‍ലന്റില്‍ ഇന്ത്യ മൂന്ന് മത്സര ട്വന്റി20 പരമ്പര കളിക്കും. ഓഗസ്റ്റ് 18 നും 20 നും 23 നുമായിരിക്കും കളികള്‍. 2022 ല്‍ ഇന്ത്യയും അയര്‍ലന്റും തമ്മിലുള്ള രണ്ട് കളികള്‍ തിങ്ങിനിറഞ്ഞ ഗാലറിക്കു മുന്നിലാണ് നടന്നത്. രമ്ടു കളിയും ഇന്ത്യ ജയിച്ചു. അടുത്ത മാസം വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ മൂന്നു ടെസ്റ്റും അഞ്ച് ട്വന്റി20യും കളിക്കും. ഒക്ടോബര്‍ അഞ്ച് മുതല്‍ ഇന്ത്യയില്‍ ലോകകപ്പാണ്.






