ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി

ദോഹ-ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍  സ്വദേശി തറയില്‍ പരമേശ്വരന്‍ ബാബു (62) ആണ് മരിച്ചത്.  
37 വര്‍ഷമായി മുക്കേനിസ് മസ്രയില്‍ ജോലി ചെയ്തു വരികയായിരുന്നു. വിലാസിനിയാണ് ഭാര്യ. വിബീഷ്, ബിനീഷ് , നിതീഷ  എന്നിവര്‍ മക്കളാണ് .
മൃതദേഹം ഞായര്‍ രാത്രി കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഖത്തര്‍ ഐസിഎഫ് വെല്‍ഫെയര്‍ സമിതി അംഗം നൗഫല്‍ മലപ്പട്ടം അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News