Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാണാം പാക് ബാലന്റെ കാല്‍പന്ത് വിദ്യകള്‍

ലോകം ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാറാടുമ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി ഒരു പാക്കിസ്ഥാനി ബാലന്റെ കാല്‍പന്ത് വിദ്യകള്‍.
ഫുട്‌ബോളിന് ഇനിയും പ്രോത്സാഹനം നല്‍കുന്നില്ലെന്ന് പാക്കിസ്ഥാനി രാഷ്ട്ര നേതൃത്വത്തെ പഴിച്ചും ഈ ബാലന് മതിയായ പിന്തുണ നല്‍കണമെന്നഭ്യര്‍ഥിച്ചും ആയിരങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വിഡിയോ കണ്ടത്.
ഈ മാസം 14-ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോ ബലൂചിസ്ഥാനില്‍ ഷൂട്ട് ചെയ്തതാണെന്ന് കരതുന്നു. അതേസമയം, ഇതിന്റെ പശ്ചാത്തലത്തിലുള്ള ഭാഷ അഫ്ഗാനിലെ ദാരിയാണെന്നും അതുകൊണ്ട് അഫ്ഗാന്‍ ബാലനാകാമെന്നും കമന്റുകളില്‍ കാണുന്നു.

Latest News