Sorry, you need to enable JavaScript to visit this website.

VIDEO കുഞ്ഞാലിക്കുട്ടിയുടെ സന്ദര്‍ശനം ഉന്മേഷം പകര്‍ന്നുവെന്ന് കാന്തപുരം; വീഡിയോ പോസ്റ്റ് ചെയ്ത് കുഞ്ഞാലിക്കുട്ടി

കോഴിക്കോട്- പ്രതിപക്ഷ ഉപനേതാവും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിയുമായി നടന്ന സൗഹൃദ സംഗമം ഏറെ ഹൃദ്യമായിരുന്നുവെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
ഓര്‍മകളെ ഉണര്‍ത്തിയും വിശേഷങ്ങള്‍ പറഞ്ഞും സമയം പങ്കിട്ടത് വളരെ ഉന്മേഷം നല്‍കി. പ്രാര്‍ത്ഥനയോടെ കൂടെ നിന്നും സാന്നിധ്യം കൊണ്ട് സന്തോഷമറിയിക്കുകയും ചെയ്ത അദ്ദേഹത്തോട് എല്ലാ സ്‌നേഹവും അറിയിച്ചുവെന്നും കാന്തപുരം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ കാണാം

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News