ശക്തമായ മഴയ്ക്ക് സാധ്യത; ജിദ്ദ, റാബിഗ്, ഗുലൈസ് സ്‌കൂളുകള്‍ക്ക് അവധി

ജിദ്ദ- ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് നാളെ (വ്യാഴം) വിദ്യാലയങ്ങള്‍ക്ക് ജിദ്ദ ഗവര്‍ണറേറ്റ് അവധി പ്രഖ്യാപിച്ചു.
ജിദ്ദ, റാബിഗ്, ഗുലൈസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മദ്രസത്തീ പ്ലാറ്റ് ഫോം വഴി ക്ലാസുകള്‍ നടക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News