Sorry, you need to enable JavaScript to visit this website.

പ്രീ ക്വാർട്ടർ ഉറപ്പിച്ച് പോർച്ചുഗൽ

ദോഹ- ലോകകപ്പ് പ്രീ ക്വാർട്ടർ ഉറപ്പിച്ച് പോർച്ചുഗലും. ഗ്രൂപ്പ് എച്ചിൽ നടന്ന പോരാട്ടത്തിൽ ഉറുഗ്വയെ രണ്ട്‌ ഗോളിനാണ് പോർച്ചുഗൽ തോൽപ്പിച്ചത്. 69 -മത്തെ മിനിറ്റിലും രണ്ടാംപകുതിയിലെ ഇഞ്ചുറി ടൈമിലും ബ്രൂണോ ഫെർണാണ്ടസാണ് ഗോൾ നേടിയത്. രണ്ടാമത്തെ ഗോൾ പെനാൽറ്റിയിലുടെയായിരുന്നു

ലുസൈൽ ഐക്കോണിക് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.  തുടക്കം മുതൽ പന്ത് കൈവശം വെക്കാനും നല്ല നീക്കങ്ങൾ നടത്താനും പോർച്ചുഗലിനായി. ശക്തമായ പ്രതിരോധമാണ് ഉറുഗ്വ ഉയർത്തിയത്.

Latest News