Sorry, you need to enable JavaScript to visit this website.

ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം റദ്ദാക്കി

ഫറ്റോര്‍ഡ - കേരളാ ബ്ലാസ്റ്റേഴ്‌സും എ.ടി.കെ മോഹന്‍ബഗാനും തമ്മിലുള്ള വ്യാഴാഴ്ചയിലെ ഐ.എസ്.എല്‍ മത്സരം റദ്ദാക്കി. ഇരു ടീമുകളിലും കോവിഡ് പടര്‍ന്നതിനാലാണ് ഇത്. മത്സരത്തിന് ഇറക്കാന്‍ മാത്രം കളിക്കാര്‍ ബ്ലാസ്റ്റേഴ്‌സില്‍ ലഭ്യമല്ല. ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റി എഫ്.സിയും തമ്മിലുള്ള കഴിഞ്ഞ മത്സരവും റദ്ദാക്കിയിരുന്നു. 

 

Latest News