ക്രിസ്റ്റിയാനോ വീണ്ടും പിതാവാകുന്നു, ആറാം തവണ

മാഞ്ചേസ്റ്റർ  ക്രിസ്ത്യനോ റൊണാൾഡോ ആറാം തവണ പിതാവാകുന്നു. ഇത്തവണ ഇരട്ടക്കുട്ടികളാണ്. മോഡൽ ജോർജീന റോഡ്രിഗസ് മൂന്ന് മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ട്. റൊണാൾഡോക്ക് നാലു മക്കളുണ്ട്. മൂന്നും വാടക അമ്മമാരിലായിരുന്നു. ജോർജീനക്കൊപ്പം ഏഴു കുട്ടികൾ വേണമെന്ന് നേര്‌ത്തെ റൊണാൾഡോ പറഞ്ഞിരുന്നു
 

Latest News