തിരിച്ചുവരവ് വെറുതെ, ഇബ്ര യൂറോ കപ്പിനില്ല

മാല്‍മൊ - നീണ്ട ഇടവേളക്കു ശേഷം ഇന്റര്‍നാഷനല്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവന്ന സ്ലാറ്റന്‍ ഇബ്രഹിമോവിച്ചിന് നിരാശ. പരിക്കു കാരണം സ്വീഡിഷ് സ്‌ട്രൈക്കര്‍ക്ക് യൂറോ കപ്പില്‍ കളിക്കാനാവില്ല. യൂറോ കപ്പില്‍ കളിക്കാനായാണ് ഇബ്ര തിരിച്ചുവന്നത്. മാര്‍ച്ചില്‍ തിരിച്ചുവന്ന ശേഷം ജോര്‍ജിയക്കും കോസൊവോക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഇബ്ര കളിച്ചിരുന്നു.
 

Latest News