Sorry, you need to enable JavaScript to visit this website.

കമിന്‍സിന്റെ സംഭാവന മോഡി ഫണ്ടിലേക്കില്ല

കൊല്‍ക്കത്ത - ഇന്ത്യയിലെ കോവിഡ് ദുരിതാശ്വാസത്തിനായി പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 50,000 ഡോളര്‍ സംഭാവന നല്‍കാനുള്ള തീരുമാനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ ബൗളര്‍ പാറ്റ് കമിന്‍സ്് മാറ്റി. പകരം യുനിസെഫ് ഓസ്‌ട്രേലിയയുടെ ഇന്ത്യ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നല്‍കും. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഈ ഫണ്ടിന് ചുക്കാന്‍ പിടിക്കുന്നത്. പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്.
 

Latest News