ദോഹ- ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാനിരുന്ന നിരവധി പ്രവാസികള്‍ യാത്ര റദ്ദാക്കി.
വാക്‌സിനേഷന്‍ പുരോഗമിച്ചതോടെ ക്വാറന്റൈന്‍ ഇളവ് ലഭിക്കുമെന്നതിനാല്‍ ധാരാളമാളുകള്‍ യാത്ര ചെയ്യാനുകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. ഖത്തറില്‍നിന്ന് സാധാരണ ഗതിയില്‍ ധാരാളം പ്രവാസികള്‍ പെരുന്നാള്‍ അവധിക്ക് നാട്ടില്‍പോകാറുണ്ട്. എന്നാല്‍ ഈ വര്‍ഷം മിക്കവരും യാത്ര വേണ്ടെന്നുവെക്കുകയാണ് . ഇന്ത്യയില്‍ പ്രതിദിന കോവിഡ് രണ്ട് ലക്ഷം കടന്നിരിക്കെ ഏതു നിമിഷവും കൂടുതല്‍ യാത്രാ നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് പ്രവാസികളുടെ ആശങ്ക.
യു.എ.ഇയടക്കം മറ്റു ജി.സി.സി രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര നീട്ടിവെക്കുകയാണ്.
![]() |
വിമാന യാത്രക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടേക്കുമെന്ന് ഖത്തർ എയർവേയ്സ് സി.ഇ.ഒ |
![]() |
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു |
![]() |
ലൗ ജിഹാദ് ആവര്‍ത്തിച്ച് പി.സി.ജോര്‍ജ്, ഈരാറ്റുപേട്ടക്ക് 47 പെണ്‍കുട്ടികളെ നഷ്ടമായി |