Sorry, you need to enable JavaScript to visit this website.

റെക്കോര്‍ഡ് തികക്കാനാവാതെ നോവക് പുറത്ത്

ലണ്ടന്‍ - വര്‍ഷാന്ത എ.ടി.പി ഫൈനല്‍സിന്റെ സെമി ഫൈനലില്‍ ഡൊമിനിക് തിയേമിനോട് നോവക് ജോകോവിച് തോറ്റു. ആവേശകരമായ മൂന്നു സെറ്റിനൊടുവില്‍ ടൈബ്രേക്കറില്‍ 4-1 ലീഡ് നോവക് കളഞ്ഞുകുളിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ വര്‍ഷാന്ത കിരീടം നേടിയ റോജര്‍ ഫെദരറുടെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള ശ്രമത്തിലായിരുന്നു  നേ ലോക ഒന്നാം നമ്പര്‍ നോവക്. 

Latest News