കരുത്തിന്റെ പ്രതീകമായിരുന്നു അപ്പ; നന്ദി അറിയിച്ച് റെയ്‌നോള്‍ഡിന്റെ മകന്‍

ജിദ്ദ പ്രവാസികള്‍ക്ക് പ്രിയങ്കരനായിരുന്ന പ്രൊഫ.റെയ്‌നോള്‍ഡ് ഇട്ടൂപ്പിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി പറഞ്ഞ് മകന്‍ എബ്രഹാം റെയ്‌നോള്‍ഡിന്റെ ഫേസ് ബുക്ക് കുറിപ്പ്.

കുടുംബത്തോട് എപ്പോഴും പുലര്‍ത്തിയിരുന്ന സ്‌നേഹത്തെ വിശദീകരിക്കുന്ന പോസ്റ്റില്‍ താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും കരുത്തനായ വ്യക്തിയാണ് റെയ്‌നോള്‍ഡെന്ന് മകന്‍ അനുസ്മരിക്കുന്നു.
അപ്പയ്ക്ക് ഗുരതുരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അവസാന നിമിഷംവരെ സന്തോഷവാനായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

https://www.malayalamnewsdaily.com/sites/default/files/2020/07/19/fbpost.jpg

Latest News