Sorry, you need to enable JavaScript to visit this website.

ഇംഗ്ലണ്ടില്‍ ആഭ്യന്തര ക്രിക്കറ്റ് ഉടനില്ല, മൂന്നാം തവണയും നീട്ടി

ലണ്ടന്‍ - ഇംഗ്ലണ്ടില്‍ ഓഗസ്റ്റ് വരെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചു. സീസണ്‍ തുടങ്ങുന്നത് മൂന്നാം തവണയാണ് നീട്ടുന്നത്. ജൂലൈ ഒന്നിന് സീസണ്‍ പുനരാരംഭിക്കാനായിരുന്നു അവസാനം തീരുമാനിച്ചത്. ജൂലൈയിലേക്ക് നീട്ടിയ വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര നടക്കാനിടയുണ്ട്. ഇന്റര്‍നാഷനല്‍ മത്സരങ്ങള്‍ക്ക് വിലക്കില്ല. 

Latest News