Sorry, you need to enable JavaScript to visit this website.

കൊറോണ: ഫ്രഞ്ച് ക്ലബ് ഡോക്ടര്‍ ആത്മഹത്യ ചെയ്തു

റെയിം - ഫ്രഞ്ച് ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗിലെ റെയിം ക്ലബ്ബില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുകയായിരുന്ന ഡോക്ടര്‍ ബെര്‍ണാഡ് ഗോണ്‍സാലസ് കൊറോണ ബാധിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു. അറുപതുകാരനായ ഗോണ്‍സാലസ് 20 വര്‍ഷം മുമ്പാണ് റെയിമില്‍ ചേര്‍ന്നത്. 
രണ്ടു ദിവസം മുമ്പ് വരെ ഡോക്ടര്‍ നല്ല ആരോഗ്യാവസ്ഥയിലായിരുന്നു. കൊറോണ ബാധിച്ചുവെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചിട്ടുണ്ട്. 

Latest News