ന്യൂദല്‍ഹി സ്റ്റേഡിയം ക്വാറന്‍റൈന്‍ കേന്ദ്രമായി ഉപയോഗിക്കും 

ന്യൂദല്‍ഹി - തലസ്ഥാന നഗരിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം കൊറോണ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ക്വാറന്റൈനിന് വേണ്ടി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാവിലെ ജില്ലാ മജിസ്‌ട്രേറ്റ് ഇതു സംബന്ധിച്ച് സ്‌പോര്ട്‌സ് അതോറിറ്റിക്ക് ഉത്തരവ് നല്‍കി. കൊറോണ ബാധിച്ച രോഗികളെ സമ്പര്‍ക്കമില്ലാതെ താമസിപ്പിക്കാന്‍ സ്റ്റേഡിയം ഉപയോഗിക്കും. 
 

Latest News