കോവിഡ് എല്ലാ രാജ്യങ്ങളിലും പിടിമുറുക്കകയാണ്. നാട്ടില്‍നിന്നുള്ള വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. വല്ലതും അയച്ചു കൊടുക്കാന്‍ ഇവിടെ ജേലി ഇല്ലാതെ അടച്ചിടപ്പെട്ട നമുക്കും സാധ്യമാകുന്നില്ല.
നമ്മുടെ ഇടയിലുള്ള പണക്കാരുടെയും ഉദാരമതികളുടേയും സഹായം കൊണ്ടു എത്ര നാള്‍ പിടിച്ചുനില്‍ക്കും...
പരീക്ഷണങ്ങളുടെ നാളുകളിലൂടെയാണ് നമ്മള്‍ കടന്നു പോയി കൊണ്ടിരിക്കുന്നത്. ഈ കൂരിരുട്ടിനപ്പുറത്തു വെള്ളി വെളിച്ചം ഉണ്ടാവാതിരിക്കില്ല...എന്നു ആശിക്കാം...
പട്ടിണിയുടെയും പടുദാരിദ്ര്യത്തിന്റെയും സോമാലിയന്‍ കഥകളിലേക്ക് നമ്മളും എത്തിപ്പെടാതിരിക്കട്ടെ എന്നു
പ്രാര്‍ത്ഥിക്കാം.