Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുറകാവൊ ഗോളി മത്സരത്തിന് മുമ്പ് മരിച്ചു

കിംഗ്സ്റ്റണ്‍ - കരീബിയന്‍ ദ്വീപ് രാജ്യമായ കുറകാവോയുടെ ഗോള്‍കീപ്പര്‍ ജഴ്‌സിഞ്ഞൊ പീറ്റര്‍ മത്സരത്തിന് അല്‍പം മുമ്പ് ഹോട്ടലില്‍ കുഴഞ്ഞുവീണ് മരിച്ചു. മുപ്പത്തൊന്നുകാരന്‍ ടീമിന്റെ അസിസ്റ്റന്റ് ഗോളിയായിരുന്നു. ഹയ്തിയെ നേരിടാനൊരുങ്ങുകയായിരുന്നു കുറകാവൊ. 
കുറകാവോക്കെതിരെ ഈയിടെ ഇന്ത്യ തായ്‌ലന്റിലെ ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു. 

Latest News