കാലൊടിഞ്ഞിട്ടും തളരാത്ത ടീം സ്പിരിറ്റ്; വൈറലായി വിഡിയോ


പരിഷ്‌കരിച്ച മലയാളം ന്യൂസ് ആപ്പ് ഇപ്പോള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.


ഓട്ടത്തിനിടയില്‍ വീണ് കാലൊടിഞ്ഞിട്ടും ടീമിന് മത്സരം തുടരനായി ഇഴഞ്ഞുനീങ്ങിയ ജപ്പാന്‍ വനിതാ താരത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

റിലേ ഓട്ടത്തില്‍ പങ്കെടുക്കവെയാണ് ഒരു താരം വീണ് കാലൊടിഞ്ഞത്. ഓട്ടത്തിലെ പങ്കാളിക്ക് തൂവാല കൈമാറിയാല്‍ മാത്രമേ അവരുടെ ടീമിന് മത്സരം തുടരാന്‍ സാധിക്കുമായിരുന്നുള്ളൂ.

 

Latest News