Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശൈഖ് സായിദ് സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞു, മോഡി എത്തി

അബുദാബി- പ്രധാനമന്ത്രി നരേന്ദ്രമോഡി അല്‍പസമയത്തിനകം അറുപതിനായിരത്തോളം പ്രവാസികളെ അബുദാബിയില്‍ അഭിസംബോധന ചെയ്യും. ശൈഖ് സായിദ് സ്‌റ്റേഡിയം ഇതിനകം നിറഞ്ഞുകവിഞ്ഞു. കലാപരിപാടികള്‍ അരങ്ങേറുകയാണ് ഇപ്പോള്‍. മോഡി സറ്റേഡിയത്തിൽ എത്തി.

Latest News