വിമാനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം; മലയാളി യുവാവ് മരിച്ചു

Read More

കൊച്ചി - ബഹ്‌റൈനിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ മലയാളി യുവാവ് മരിച്ചു. കോട്ടയം സ്വദേശി സുമേഷ് ജോർജാ(43)ണ് മരിച്ചത്. 
 ബഹ്‌റൈനിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രിയാണ് സുമേഷ് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചത്. കൊച്ചിയിൽ വിമാനമിറങ്ങിയ ഉടനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News