മലയാളി ഉംറ തീര്‍ഥാടക മദീനയില്‍ നിര്യാതയായി

മദീന-വയനാട് സ്വദേശിനിയായ ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു. പിണങ്ങോട് പുഴക്കല്‍ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസ(80) ആണ് മരിച്ചത്.

ജനുവരി 23 ന് മകനും മരുമകളും ഉള്‍പ്പെടെയാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. മദീന സിയാറത്ത്  കഴിഞ്ഞ് ബസില്‍ മടങ്ങാന്‍ ഒരുങ്ങവേയാണ് മരണം. മൃതദേഹം മദീനയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മക്കള്‍: മുസ്തഫ, റംലത്ത്, പരേതനായ അബ്ദുള്‍ ഗഫൂര്‍, മൈമൂന, സാജിദ് ഫൈസി, നവാസ്. മരുമക്കള്‍: സക്കീന തലപ്പുഴ, അന്ത്രു വീട്ടിക്കാമൂല, സാബിറ, മുസ്തഫ മാണ്ടാട്, ഷമീന.

വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം

VIDEO ഭാര്യക്ക് സല്യൂട്ടും ചുംബനവും; സൗദിയിലെ ബിരുദദാന ചടങ്ങ് വേറിട്ട കാഴ്ചയായി

ഇന്ത്യയെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇസ്രായില്‍; കമന്റുകള്‍ രസകരം

Latest News