സ്വര്‍ണം സിംഗ്

തുഴച്ചിലില്‍ ഇന്ത്യക്ക് സ്വര്‍ണവും രണ്ട് വെങ്കലവുമായി ഏഷ്യന്‍ ഗെയിംസിന്റെ ആറാം ദിനമുണര്‍ന്നു. സ്വരണ്‍ സിംഗ്, ദത്തു ഭോക്‌നാല്‍, ഓംപ്രകാശ്, സുഖ്മീത് സിംഗ് എന്നിവരടങ്ങുന്ന ടീം ക്വാഡ്രപ്പ്ള്‍ സ്‌കള്‍സിലാണ് സുവര്‍ണതീരത്തേക്ക് തുഴഞ്ഞെത്തിയത്. ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സില്‍ ദുഷ്യന്തിന് വെങ്കലവും കിട്ടി. രോഹിത്കുമാര്‍, ഭഗവാന്‍ സിംഗ് എന്നിവര്‍ ലെയ്റ്റ് വെയ്റ്റ് ഡബ്ള്‍ സ്‌കള്‍സിലും വെങ്കലം കരസ്ഥമാക്കി. 
 

Latest News