Sorry, you need to enable JavaScript to visit this website.

പതിവായി വിളിച്ചു, ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു, പോലീസുകാരനെതിരെ യുവതിയുടെ പരാതി

കോഴിക്കോട്-തട്ടിപ്പുകേസില്‍ പരാതി നല്‍കാനെത്തിയ യുവതിയെ പോലീസുകാരന്‍ പീഡിപ്പിച്ചതായി പരാതി. ഫറോക്ക് അസി. പോലീസ് കമ്മിഷണര്‍ പരിധിയിലെ സ്‌റ്റേഷനിലെ പോലീസുകാരനെതിരെ കോഴിക്കോട് സ്വദേശിനിയായ നഴ്‌സാണു പോലീസ് കംപ്ലെയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കിയത്.
നാലു വര്‍ഷം മുമ്പ് പരിചയക്കാരനായ ഹബീബ് എന്നയാള്‍ 40,000 രൂപ ഒരു മണിക്കൂറിനകം തിരിച്ചു തരാമെന്നു പറഞ്ഞു വാങ്ങി തിരിച്ചു കിട്ടാത്ത പരാതിയുമായാണ് പോലീസിനെ കണ്ടത്.
കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റില്‍ എത്തി പോാലീസുകാരനെ അറിയിക്കുകയായിരുന്നു. നിര്‍ദേശപ്രകാരം കസബ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് പരാതി നല്‍കി.
പോകുന്ന വഴി സഹായിയായി എത്തിയ പോലീസുകാരന്‍ പതിവായി ഫോണില്‍ വിളിക്കുകയും സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജിലെത്തിച്ചു പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

നേരില്‍ കാണാത്തയാള്‍ക്ക് എട്ട് ലക്ഷം രൂപ കടം നല്‍കിയ യുവതി കുടുങ്ങി, പണം നല്‍കിയത് ഭര്‍ത്താവ് അറിയാതെ

ജിദ്ദയില്‍ സൗദി പൗരനെ കൊലപ്പെടുത്തി; രണ്ട് പ്രവാസികളെ തെരയുന്നു

സോഷ്യല്‍ താരമാകന്‍ എന്തും ചെയ്യും; അടിവസ്ത്രം ഊരി മുടിയില്‍ കെട്ടി

ഗള്‍ഫില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന യുവതിയെ കൊള്ളയടിച്ചു; സ്വര്‍ണത്തിന്റെ ഉടമ പൂട്ടിയിട്ട് മര്‍ദിച്ചു

Latest News