ഗവര്‍ണര്‍ ചോദിക്കുന്നു, വൃന്ദാകാരാട്ട് ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ?

തിരുവനന്തപുരം-സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താന്‍ ബി.ജെ.പി ടിക്കറ്റില്‍ കേരളത്തില്‍ മത്സരിക്കണമെന്ന  വൃന്ദാകാരാട്ടിന്റെ പ്രസ്താവന തീരെ അവഞ്ജയോടെ തള്ളുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  രംഗത്ത് വന്നതോടെ ബിജെപി ടിക്കറ്റില്‍ ഗവര്‍ണര്‍ മത്സരിക്കണമെന്ന്  വൃന്ദ പറഞ്ഞിരുന്നു.  താന്‍  നിയമപരമായ ചുമതലയാണ് ചെയ്തു വരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നുവെന്നും താന്‍  പോകാത്തത് എന്തുകൊണ്ടാണെന്ന് മാധ്യമങ്ങള്‍  അന്വേഷിക്കണം. തന്നോട്   ചോദ്യങ്ങള്‍  ചോദിക്കുന്നതു പോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങള്‍ ചോദിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ്മുഖമ്മദ്ഖാന്‍ പറഞ്ഞു.

നേരില്‍ കാണാത്തയാള്‍ക്ക് എട്ട് ലക്ഷം രൂപ കടം നല്‍കിയ യുവതി കുടുങ്ങി, പണം നല്‍കിയത് ഭര്‍ത്താവ് അറിയാതെ

ജിദ്ദയില്‍ സൗദി പൗരനെ കൊലപ്പെടുത്തി; രണ്ട് പ്രവാസികളെ തെരയുന്നു

സോഷ്യല്‍ താരമാകന്‍ എന്തും ചെയ്യും; അടിവസ്ത്രം ഊരി മുടിയില്‍ കെട്ടി

ഗള്‍ഫില്‍നിന്ന് സ്വര്‍ണം കൊണ്ടുവന്ന യുവതിയെ കൊള്ളയടിച്ചു; സ്വര്‍ണത്തിന്റെ ഉടമ പൂട്ടിയിട്ട് മര്‍ദിച്ചു

Latest News