മലയാളി യുവാവ് ഒമാനില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

മസ്‌കത്ത്- കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. മട്ടന്നൂര്‍ പാലോട്ടുപള്ളി അനീസ മന്‍സിലില്‍  അഷ്‌കര്‍ (34) ആണ് മരിച്ചത്.
റൂവിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
ചൂരിയോട്ട് ഉമ്മര്‍  ആയിശ കേളോത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ നസ്രിയ കെ.വി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.

VIDEO മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പിന്നാലെ ധാരാളം പ്രവാസികള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ വില നല്‍കണ്ടി വരും

ഭാര്യ കാമുകനോടൊപ്പം പോയി, മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് അറസ്റ്റിൽ

 

Latest News