Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ബാലികയെ ബലാത്സംഗം ചെയ്ത പ്രവാസിക്ക് വധശിക്ഷ നടപ്പാക്കി

ജിസാന്‍ - പ്രായപൂര്‍ത്തിയാകാത്ത ബാലികയെ ബലാത്സം ചെയ്ത യെമനിക്ക് ജിസാനില്‍  വധശിക്ഷ നടപ്പാക്കി. ബാലികയെ തന്ത്രപൂര്‍വം തന്റെ താമസസ്ഥലത്ത്  ബലാത്സംഗം ചെയ്ത ബന്ദര്‍ മുഹമ്മദ് അലി അല്‍സല്‍മിക്ക് ആണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബാലികയെ വിവസ്ത്രയാക്കി ഇയാള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ ജിദ്ദ പ്രവാസി നിര്യാതനായി 

വീഡിയോ പ്രചരിച്ചു; സൗദിയില്‍ യുവതിയെ കാറില്‍വെച്ച് ഉപദ്രവിച്ച പ്രവാസി അറസ്റ്റില്‍

അവിഹിത ബന്ധം കണ്ടു; യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കി

Latest News