ബഹ്‌റൈനില്‍നിന്നെത്തിയ ബലാത്സംഗ കേസ് പ്രതി എയര്‍പോര്‍ട്ടില്‍നിന്ന് ചാടി രക്ഷപ്പെട്ടു

ന്യൂദല്‍ഹി- ബഹ്‌റൈനില്‍നിന്ന് ദല്‍ഹിയിലെത്തിയ ബലാത്സംഗ കേസ് പ്രതി എയര്‍പോര്‍ട്ടില്‍നിന്ന് ചാടി രക്ഷപ്പെട്ടു. ദല്‍ഹി വിമാനത്താവളത്തില്‍ സിഐഎസ്എഫ് കസ്റ്റഡിയില്‍നിന്നാണ്  പ്രതി രക്ഷപ്പെട്ടത്.
ബഹ്‌റൈനില്‍നിന്ന് വരികയായിരുന്ന പ്രതിയെ ദല്‍ഹി എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ചെക്ക് പോയിന്റില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. എമിഗ്രേഷന്‍ ചെക്ക്‌പോസ്റ്റിലെ കൗണ്ടറില്‍ നിന്ന് അകമ്പടി സേവിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡ് വാഷ്‌റൂമിലേക്ക് പോയപ്പോള്‍ പ്രതി ചാടി രക്ഷപ്പെട്ടത്.

പ്രസവത്തേക്കാള്‍ കഠിനമായ വേദന; എഴുന്നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

ഗാസയില്‍ അരലക്ഷം ഗര്‍ഭിണികള്‍ പട്ടിണിയില്‍, ഇസ്രായില്‍ സേനക്കും കനത്ത ആള്‍നാശം

VIDEO ഈത്തപ്പഴക്കുരു കൊണ്ട് തൊഴിലും ചാരിറ്റിയും പിന്നെ ലോക റെക്കോര്‍ഡും; വേറിട്ടൊരു പ്രവാസി മലയാളി

സൗദിയില്‍ ഭൂരിഭാഗം പ്രവിശ്യകളിലും നാളെ മുതല്‍ ശനി വരെ മഴക്കു സാധ്യത; ജാഗ്രതക്ക് നിർദേശം

Latest News