Sorry, you need to enable JavaScript to visit this website.

ഹെഡ് ഫോണ്‍ എടുക്കാന്‍ വീട്ടില്‍ തിരികെ കയറി; യുവതിയുടെ ലഗേജും പാസ്‌പോര്‍ട്ടുമായി കാര്‍ ഡ്രൈവര്‍ കടന്നുകളഞ്ഞു

വാഷിംഗ്ടണ്‍-ഹെഡ് ഫോണ്‍ എടുക്കാന്‍ ഫഌറ്റിലേക്ക് തിരിച്ചു കയറിയപ്പോള്‍ ഇന്ത്യന്‍ യുവതിയുടെ പാസ്‌പോര്‍ട്ടും വിസാ രേഖകളും ലഗേജുമായി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ കടന്നുകളഞ്ഞു.
യുഎസിലെ ബോസ്റ്റണ്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് 26കാരിയായ ഇന്ത്യന്‍ യുവതിയുടെ സാധനങ്ങള്‍ ലിഫ്റ്റ് ക്യാബ് െ്രെഡവര്‍ മോഷ്ടിച്ചത്.
വീട്ടില്‍ നിന്ന് ഹെഡ്‌ഫോണുകള്‍ വീണ്ടെടുക്കാന്‍ െ്രെഡവറോട് തിരികെ വിടാന്‍ ആവശ്യപ്പെടുകയായിരുന്നു.  ഫഌറ്റില്‍ കയറി തിരികെ എത്തിയപ്പോഴേക്കും തന്റെ ലഗേജും പാസ്‌പോര്‍ട്ടും വിസ രേഖകളുമായി െ്രെഡവര്‍ രക്ഷപ്പെട്ടതായി അവര്‍ പറഞ്ഞു. സംഭവത്തില്‍ ലിഫ്റ്റ് സിഇഒ ഡേവിഡ് റിഷര്‍ പിന്നീട് ക്ഷമാപണം നടത്തി.

അമേരിക്കയും ബൈഡനും പാഠം പഠിച്ചു തുടങ്ങിയോ; കൂടുതല്‍ ഒറ്റപ്പെടുന്നു

മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെച്ചു

VIDEO പ്രവാസി ഭര്‍ത്താവ് ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുമ്പോള്‍; പതിയിരിക്കുന്ന അപകടം

Latest News