VIDEO പ്രവാസി ഭര്‍ത്താവ് ശരീരഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുമ്പോള്‍; പതിയിരിക്കുന്ന അപകടം

തിരുവനന്തപുരം- ഗള്‍ഫിലുള്ള ഭര്‍ത്താവ് വീഡിയോ കോള്‍ വിളിക്കുമ്പോള്‍ ശരീര ഭാഗങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെടുന്നതിന്റെ മതവിധിക്കപ്പറും വേറെയും അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്.
ഇങ്ങനെ ശരീര ഭാഗങ്ങള്‍ കാണിച്ചുകൊടുക്കാന്‍ പറയുന്നതിന്റെ ഇസ്ലാമിക വിധിയോടൊപ്പം പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് ചോദ്യോത്തരത്തില്‍.

ഈത്തപ്പഴക്കുരു കൊണ്ട് തൊഴിലും ചാരിറ്റിയും പിന്നെ ലോക റെക്കോര്‍ഡും; വേറിട്ടൊരു പ്രവാസി മലയാളി

Latest News