ആരോഗ്യം കാത്തുസൂക്ഷിക്കണമെന്ന ഉപദേശം നല്‍കുന്നതിനിടെ പ്രൊഫസര്‍ കുഴഞ്ഞുവീണു മരിച്ചു

കാണ്‍പൂര്‍- പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ എല്ലാവരും ആരോഗ്യം കാത്തുസൂക്ഷിക്കണമെന്ന ഉപദേശം നല്‍കുന്നതിനിടെ, ഐ.ഐ.ടി പ്രൊഫസര്‍ കുഴഞ്ഞുവീണു മരിച്ചു.
കാണ്‍പൂര്‍ ഐഐടിയിലെ ഡീന്‍ കൂടിയായ പ്രൊഫ.സമീര്‍ ഖാണ്ഡേക്കറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കാംപസില്‍ സംഘടിപ്പിച്ച പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വേദിയില്‍ സംസാരിക്കുന്നതിനിടെ പ്രൊഫ. സമീര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തെച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അയാള്‍ ഇപ്പോഴും വിശ്വസിക്കുന്നു; അത് അപ്രത്യക്ഷമായ വിമാനത്തിന്റെ ഭാഗം തന്നെ

സൗദിയില്‍ നിരവധി പേര്‍ ഒരേ രീതിയിലുള്ള സൈബര്‍ തട്ടിപ്പിനിരയായി 

VIDEO സൗദിയില്‍ ടാക്‌സി വിളിക്കുംമുമ്പ് അറിയേണ്ട കാര്യങ്ങള്‍

   
   

 

Latest News